x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയയിൽ ആക്രമണം; 62 പേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: October 28, 2026 12:10 AM IST | Updated: October 28, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

അ​​ബു​​ജ: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ കൊ​​ള്ള​​ക്കാ​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 62 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ത​​രാ​​ബ സം​​സ്ഥാ​​ന​​ത്ത് വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ആ​​ക്ര​​മ​​ണം. 52 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ഒ​​ട്ടേ​​റെ പേ​​ർ പ​​ലാ​​യ​​നം ചെ​​യ്തു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഏ​​റെ ഉ​​യ​​ർ​​ന്നേ​​ക്കാ​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​തു​​വ​​രെ അഞ്ച് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. ഇ​​തി​​ൽ പ​​തി​​ന​​ഞ്ചെ​​ണ്ണം ബെ​​ന്യു ന​​ദി​​യി​​ൽ​​നി​​ന്നാ​​ണ് ക​​ണ്ടെ​​ടു​​ത്ത​​ത്.

വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യി​​ൽ നാ​​ട്ടു​​കാ​​ർ​​ക്കു നേ​​ർ​​ക്ക് സാ​​യു​​ധ സം​​ഘ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണം പ​​തി​​വാ​​ണ്.

Tags : Nigeria Attack Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up