എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം (ഫയൽ ചിത്രം)
കൊച്ചി: കേരള തീരത്ത് അറബിക്കടലില്‍ എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തെത്തുടര്‍ന്നുള്ള പരിസ്ഥിതിനാശങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാര ചര്‍ച്ചകള്‍ നടത്താനും സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിക്ക് ഹൈക്കോടതിയുടെ അനുമതി.
സമിതിയുടെ ചര്‍ച്ചകള്‍ തടഞ്ഞ് 2025 ജൂണില്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിയന്ത്രണം നീക്കിയാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പ്രവര്‍ത്തനാനുമതി നല്‍കിയത്.
Tags : Accident: KeralaHighCourt GrantsApproval SpecialCommittee Formed Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash