മൈത്രി
കൊച്ചി: അഡ്വര്‍ടൈസിംഗ് ക്ലബ് ട്രിവാന്‍ഡ്രം ഏര്‍പ്പെടുത്തിയ ആദ്യ ലവ് ഓഫ് അഡ്വര്‍ടൈസിംഗ് അവാര്‍ഡുകളില്‍ 18 പുരസ്കാരങ്ങള്‍ സ്വന്തമാക്കി മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് ഏജന്‍സി ഓഫ് ദി ഇയര്‍ അംഗീകാരത്തിന് അര്‍ഹരായി.
ബ്രാന്‍ഡ് ഐഡന്റിറ്റി, ആര്‍ട്ട് ഡയറക്ഷന്‍, ഫിലിം ക്രാഫ്റ്റ്, ഡിജിറ്റല്‍, ബ്രാന്‍ഡഡ് കണ്ടന്റ്, സോഷ്യല്‍ മീഡിയ, ബ്രാന്‍ഡ് ആക്ടിവേഷന്, ഇന്റഗ്രേറ്റഡ് കാമ്പയിനുകള്‍ തുടങ്ങിയ മേഖലകളിലായാണു മൈത്രി നേട്ടം കൈവരിച്ചതെന്ന് മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് ഐഡിയേഷന്‍ ഡയറക്ടര്‍ ആര്. വേണുഗോപാല്‍ പറഞ്ഞു.
മൈത്രി സിഇഒ എന്‍. ജയകുമാര്‍, അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടര്‍ മിറിയം പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags : Maitri Agency Award AgencyoftheYear AdvertisingClub Trivandrum Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business