Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AgencyoftheYear

മൈ​ത്രി​ക്ക് ഏ​ജ​ന്‍​സി ഓ​ഫ് ദി ​ഇ​യ​ര്‍ അം​ഗീ​കാ​രം

കൊ​​​​ച്ചി: അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് ക്ല​​​​ബ് ട്രി​​​​വാ​​​​ന്‍​ഡ്രം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​ദ്യ ല​​​​വ് ഓ​​​​ഫ് അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ളി​​​​ല്‍ 18 പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി മൈ​​​​ത്രി അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് വ​​​​ര്‍​ക്സ് ഏ​​​​ജ​​​​ന്‍​സി ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ര്‍ അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​രാ​​​​യി.

ബ്രാ​​​​ന്‍​ഡ് ഐ​​​​ഡ​​​​ന്‍റി​​​​റ്റി, ആ​​​​ര്‍​ട്ട് ഡ​​​​യ​​​​റ​​​​ക്‌​​​ഷ​​​​ന്‍, ഫി​​​​ലിം ക്രാ​​​​ഫ്റ്റ്, ഡി​​​​ജി​​​​റ്റ​​​​ല്‍, ബ്രാ​​​​ന്‍​ഡ​​​​ഡ് ക​​​​ണ്ട​​​​ന്‍റ്, സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ, ബ്രാ​​​​ന്‍​ഡ് ആ​​ക്‌​​ടി​​​​വേ​​​​ഷ​​​​ന്‍, ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് കാ​​​​മ്പ​​​​യി​​​​നു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണു മൈ​​​​ത്രി നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്ന് മൈ​​​​ത്രി അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് വ​​​​ര്‍​ക്‌​​​​സ് ഐ​​​​ഡി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്‌​​ട​​ര്‍ ആ​​​​ര്‍. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ പ​​​​റ​​​​ഞ്ഞു.

മൈ​​​​ത്രി സി​​​​ഇ​​​​ഒ എ​​​​ന്‍. ജ​​​​യ​​​​കു​​​​മാ​​​​ര്‍, അ​​​​സോ​​​​സി​​​​യേ​​​​റ്റ് ക്രി​​​​യേ​​​​റ്റീ​​​​വ് ഡ​​​​യ​​​​റ​​ക്‌​​ട​​​​ര്‍ മി​​​​റി​​​​യം പോ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up