x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ അശ്ലീല ദൃ​ശ്യ​ങ്ങ​ൾ പ്രചരിപ്പിക്കുന്നത് തടയാൻ നി​യ​മം ക​ടു​പ്പി​ക്കാ​ൻ കേ​ന്ദ്രം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 27, 2026 11:53 PM IST | Updated: October 27, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അശ്ലീല ദൃ​​​​ശ്യ​​​​ങ്ങ​​​​ളും അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​ത്ത സ്വ​​​​കാ​​​​ര്യ​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തു​​​കൂ​​​​ടാ​​​​തെ ഇ​​​​വ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്ത​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​ലി​​​​സി​​​​ൽ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്കാ​​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ബാ​​​​ധ്യ​​​​ത ന​​​​ൽ​​​​കു​​​​ന്ന നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ.

ഒ​​​​ടി​​​​ടി, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളി​​​​ലെ അ​​​​ശ്ലീ​​​​ല ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നൊ​​​​പ്പം മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രു​​​​ടെ സ്വ​​​​കാ​​​​ര്യ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നു​​​​ള്ള ന​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ മു​​​​ഖ​​​​വും ശ​​​​രീ​​​​ര​​​​വും രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി സൃ​​​​ഷ്‌​​​ടി​​​ക്കു​​​​ന്ന വ്യാ​​​​ജ​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് തു​​​​ഷാ​​​​ർ മേ​​​​ത്ത ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​ച്ചാ​​​​ൽ ഇ​​​​ര​​​​യാ​​​​യ വ്യ​​​​ക്തി​​​​ക്കു​​​പു​​​​റ​​​​മെ മൂ​​​​ന്നാം ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കും.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ​​​യും ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​യും അ​​​​ശ്ലീ​​​​ല-​​​​വ്യാ​​​​ജ ദൃ​​​​ശ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ന​​​​യ​​​​രേ​​​​ഖ നാ​​​​ലാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​സി​​​​ൽ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നു ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും.

Tags : ToughenLaws Centre ChildPornography Circulation Prevent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up