x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹി എ​സ്ഐ​ആ​ർ ക്യാ​ന്പി​ൽ രാ​ഹു​ലിന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം

വെബ്ഡെസ്ക്
Published: October 28, 2026 12:22 AM IST | Updated: October 28, 2026 12:22 AM IST

രാ​​ഹു​​ൽ ഗാ​​ന്ധി

ന്യൂ​​ഡ​​ൽ​​ഹി: മ​​സ്ദൂ​​ർ കി​​സാ​​ൻ ശ​​ക്തി സം​​ഘ​​ട്ട​​ൻ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള വി​​വി​​ധ സാ​​മൂ​​ഹ്യ​​സം​​ഘ​​ട​​ന​​ക​​ൾ ഡ​​ൽ​​ഹി ത്രി​​ലോ​​ക്പു​​രി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച എ​​സ്ഐ​​ആ​​ർ ക്യാ​​ന്പി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി‌ ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി.

"ജ​​ൻ സു​​ൻ​​വാ​​യ' (ജ​​ന​​ങ്ങ​​ളു​​ടെ വാ​​ദം​​കേ​​ൾ​​ക്ക​​ൽ) എ​​ന്ന​​പേ​​രി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ൽ, വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​മാ​​യി സം​​വ​​ദി​​ച്ച രാ​​ഹു​​ൽ പ്ര​​ദേ​​ശ​​ത്തെ നാ​​ല് ബൂ​​ത്തു​​ക​​ളി​​ൽ​​നി​​ന്നു മാ​​ത്ര​​മാ​​യി 416 വോ​​ട്ട​​ർ​​മാ​​രെ അ​​ന​​ധി​​കൃ​​ത​​മാ​​യി നീ​​ക്കം ചെ​​യ്തു​​വെ​​ന്ന് ആ​​രോ​​പി​​ച്ചു.

ഗ്യാ​​നേ​​ഷ് കു​​മാ​​ർ രാ​​ജി​​വ​​യ്ക്കു​​ംവരെപോ​​രാ​​ട്ടം തു​​ട​​രു​​മെ​​ന്ന് രാ​​ഹു​​ൽ വ്യ​ക്ത​മാ​ക്കി.

Tags : SurpriseVisit RahulGandhi Delhi SIR Camp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up