Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SurpriseVisit

Video

സ​ർ​പ്രൈ​സാ​യി വീ​ട്ടി​ലെ​ത്തി​യ മ​ക​ൾ; ക​ണ്ണീ​ര​ണി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ, ഹൃ​ദ​യം തൊ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ

തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ അ​പ്ര​തീ​ക്ഷി​ത​മാ​യി ചെ​ന്ന് ക​ണ്ട് ഞെ​ട്ടി​ക്കു​ന്ന​ത് സ​ന്തോ​ഷ​ത്തി​ന് അ​ള​വു​ക​ളി​ല്ല.

അ​ത്ത​ര​ത്തി​ൽ ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വാ​യ റി​പാ​ക്ഷി ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഒ​രു സ​ർ​പ്രൈ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

ആ​രു​മ​റി​യാ​തെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ഞെ​ട്ടി​ക്കു​ന്ന​തും, തു​ട​ർ​ന്ന് ക​ണ്ണീ​രോ​ടെ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം പ​ങ്കി​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. ഈ ​മ​നോ​ഹ​ര ദൃ​ശ്യം ക​ണ്ട നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ക​മ​ന്‍റു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന​ത്.

പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സ​ഹോ​ദ​ര​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ചെ​ന്നു ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​വ​രും, മ​ക്ക​ളെ പെ​ട്ടെ​ന്ന് മു​ന്നി​ൽ ക​ണ്ട​പ്പോ​ൾ ആ​ന​ന്ദ​ത്താ​ൽ ക​ണ്ണീ​ർ പൊ​ഴി​ച്ച അ​മ്മ​മാ​രെ​ക്കു​റി​ച്ചും പ​ല​രും കു​റി​ച്ചി​ട്ടു​ണ്ട്.

ചി​ല​ർ ത​മാ​ശ രൂ​പേ​ണ ഓ​ർ​ക്കു​ന്ന​ത്, അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മ​ക്ക​ളെ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​തെ വാ​തി​ൽ തു​റ​ക്കാ​ൻ വൈ​കി​യ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്.

ചെ​റി​യ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും കു​ടും​ബ​ജീ​വി​ത​ത്തി​ൽ എ​ത്ര​ത്തോ​ളം മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഈ ​വീ​ഡി​യോ ഓ​രോ​രു​ത്ത​രെ​യും ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up