Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GrantsApproval

എ​ല്‍​സ 3 ക​പ്പ​ല്‍ അ​പ​ക​ടം: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

കൊ​​​​ച്ചി: കേ​​​​ര​​​​ള തീ​​​​ര​​​​ത്ത് അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ല്‍ എം​​​​എ​​​​സ്‌​​​​സി എ​​​​ല്‍​സ 3 ക​​​​പ്പ​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ള്ള പ​​​​രി​​​​സ്ഥി​​​​തി​​​നാ​​​​ശ​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​നും സ​​​​ര്‍​ക്കാ​​​​ര്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പ്ര​​​​ത്യേ​​​​ക സ​​​​മി​​​​തി​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി.

സ​​​​മി​​​​തി​​​​യു​​​​ടെ ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ത​​​​ട​​​​ഞ്ഞ് 2025 ജൂ​​​​ണി​​​​ല്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണം നീ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ്ര​​​​വ​​​​ര്‍​ത്ത​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്.

Latest News

Corehub Up