നോർക്ക റൂട്ട്സ്
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ ഇന്ന് നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഓഥന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
Tags : NoAttestation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash