Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SophieMolineux

മോ​ളി​നെ​ക്സ് വി​ല​യേ​റി​യ താ​രം

കൊ​ച്ചി: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് (ഡ​ബ്ല്യു​പി​എ​ൽ) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2027 സീ​സ​ണി​ലേ​ക്കു​ള്ള മി​നി ലേ​ല​ത്തി​ൽ ഓ​സീ​സ് താ​രം സോ​ഫി മോ​ളി​നെ​ക്സി​നു ല​ഭി​ച്ച​ത് 1.10 കോ​ടി രൂ​പ.

യു​പി വാ​രി​യേ​ഴ്സാ​ണ് മോ​ളി​നെ​ക്സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 75 ല​ക്ഷ​ത്തി​നു സ്വ​ന്ത​മാ​ക്കി​യ ബാ​റ്റ​ർ കി​ര​ൺ ന​വ്ഗി​റാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ലെ വി​ല​യേ​റി​യ ക​ളി​ക്കാ​രി.

ജി. ​ക​മ​ലാ​നി​യെ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് 40 ല​ക്ഷ​ത്തി​നു സ്വ​ന്ത​മാ​ക്കി. മ​ല​യാ​ളി താ​രം ആ​ശ ശോ​ഭ​ന​യെ 30 ല​ക്ഷ​ത്തി​നും വാ​രി​യേ​ഴ്സ് സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up