x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ലാ​സി​യോ​യ്ക്ക് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 28, 2026 04:23 PM IST | Updated: October 28, 2026 04:23 PM IST

സാസൗളോയെ പരാജയപ്പെടുത്തിയ ലാസിയോ താരങ്ങളുടെ ആഘോഷം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സ്എ​സ് ലാ​സി​യോ​യ്ക്ക് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാ​സൗ​ളോ​യെ ര​ണ്ടി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലാ​സി​യോ​യ്ക്ക് വേ​ണ്ടി ടി​ജ്ജാ​നി നോ​സ്‌​ലി​ൻ ര​ണ്ട് ഗോ​ളു​ക​ളും കെ​ന്ന​ത്ത് ടെ​യ്ല​റും ഗു​സ്താ​വ് ഐ​സാ​ക്സ​ണും റൊ​മാ​നോ ഫ്ലോ​റി​യാ​നി മു​സ്സോ​ളി​നി​യും മാ​ത്തി​യ സ​ക്കാ​ഗ്നി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ്യ​ൻ തോ​ർ​സ്റ്റ്‌​വേ​ഡും സെ​ബാ​സ്റ്റ്യ​നോ എ​സ്പോ​സി​റ്റോ​യും ആ​ണ് സൗ​സൗ​ളോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലാ​സി​യോ​യ്ക്ക് 25 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​താ​ണ് ലാ​സി​യോ.

Tags : Serie A Football League SS Lazio beats U.S. Sassuolo Calcio

Recent News

Corehub Up