x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാം വ​നി​താ ഏ​ക​ദി​നം: ത​ക​ർ​ന്ന​ടി​ഞ്ഞ് സിം​ബാ​ബ്‌​വെ; ഇ​ന്ത്യ​യ്ക്ക് 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: October 28, 2026 05:23 PM IST | Updated: October 28, 2026 05:30 PM IST

ഇന്ത്യൻ വനിതകളും സിംബാബ്‌വെ വനിതകളും തമ്മിലുള്ള ഏകദിന മത്സരത്തിലെ ദൃശ്യം

വ​ഡോ​ദ​ര: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് സിം​ബാ​ബ്‌​വെ. ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 39.5 ഓ​വ​റി​ൽ 131 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

37 റ​ൺ​സെ​ടു​ത്ത മോ​ഡെ​സ്റ്റ​ർ മു​പാ​ച്ചി​ക്കാ​വ​യ്ക്കും 35 റ​ൺ‌​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ജോ​സ​ഫീ​ൻ എ​ൻ​കോ​മോ​യ്ക്കും മാ​ത്ര​മാ​ണ് സിം​ബാ​ബ്‌​വെ നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. ചി​യേ​ഡ്സ ധു​രു​രു 20 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വൈ​ഷ്‌​ണ​വി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ക്രാ​ന്തി ഗൗ​ഡും സാ​യാ​ലി സ​ത്ഗ​രെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : Womens ODI India Zimbabwe Collapses Target Score

Recent News

Corehub Up