x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; ല​ഹ​രി​യെ​ത്തി​ച്ച​ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന്

വെബ് ഡെസ്ക്
Published: October 28, 2026 05:49 PM IST | Updated: October 28, 2026 05:49 PM IST

അ​ഭി​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ട്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ലം സ്വ​ദേ​ശി അ​ഭി​ജി​ത്ത് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ട്രെ​യി​ൻ മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ പ്ര​തി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലി​സ് ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മു​മ്പും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം അ​റി​യി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് അ​ഭി​ജി​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ൾ ല​ഹ​രി​യെ​ത്തി​ച്ച​തെ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ​ക്കൊ​പ്പം ല​ഹ​രി​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Tags : Thiruvananthapuram Crime Police Investigation CaseFile FIR

Recent News

Corehub Up