x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ര്‍​ക്കിന് ആ​റു വി​ക്ക​റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക 329 റ​ണ്‍​സി​നു പു​റ​ത്ത്

വെബ്ഡെസ്ക്
Published: October 29, 2026 02:42 AM IST | Updated: October 29, 2026 02:42 AM IST

പ്രതീകാത്മക ചിത്രം

കേ​പ് ടൗ​ണ്‍: ഓ​സീ​സ് പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് ത​ന്‍റെ ആ​റു പ​ന്തി​നി​ടെ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 329 റ​ണ്‍​സി​നു പു​റ​ത്ത്.

72 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് സ്റ്റാ​ര്‍​ക്ക് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ര​ണ്ടാം​ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Tags : TestCricket MitchellStarc SouthAfrica Australia Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up