x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംഘർഷം: കാലിക്കട്ട് സർവകലാശാല ക്യാമ്പസ് അടച്ചിടും

വെബ് ഡെസ്ക്
Published: October 29, 2026 03:23 AM IST | Updated: October 29, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

മലപ്പുറം: എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷമുണ്ടായ കാലിക്കട്ട് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടുന്നത്.

വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു. ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്‍റൽ സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്.

തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

Tags : Conflict CalicutUniversity Campus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up