x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി: കേ​ര​ളം തോ​ല്‍​വി​യി​ലേ​ക്ക്

വെബ്ഡെസ്ക്
Published: October 29, 2026 02:47 AM IST | Updated: October 29, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

മം​ഗ​ല​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രേ കേ​ര​ളം തോ​ല്‍​വി​യി​ലേ​ക്ക്.

408 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ കേ​ര​ളം, മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 53 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി​യ ബം​ഗാ​ളി​നെ, ജ​ല​ജ് സ​ക്‌​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളം 198ല്‍ ​എ​റി​ഞ്ഞി​ട്ടു. ജ​ല​ജ് 70 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി. സ്‌​കോ​ര്‍: ബം​ഗാ​ള്‍ 350, 198. കേ​ര​ളം 141, 53/4.

Tags : RanjiTrophy Cricket Keralam Defeat Bengal Sports

Recent News

Corehub Up