പ്രതീകാത്മക ചിത്രം
കൊല്ലം: പത്തനാപുരം നടുക്കുന്ന് സ്കൂളിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
Tags : Accident Injured Hospital Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash