x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​​​ഷി നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വ​​​ർ​​​ധി​​​പ്പി​​​ച്ചു: മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍

വെബ്ഡെസ്ക്
Published: October 29, 2026 12:04 AM IST | Updated: October 29, 2026 12:06 AM IST

മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം​​​മൂ​​​ലം ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​നു നി​​​ല​​​വി​​​ൽ ന​​​ൽ​​​കി​​​വ​​​രു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ നി​​​ര​​​ക്ക് 100 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍.

വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്ന തേ​​​ങ്ങ, ക​​​രി​​​ക്ക്, അ​​​ട​​​യ്ക്ക, കൊ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തു 2021 മു​​​ത​​​ൽ 2026 വ​​​രെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 102 പേ​​​ർ മ​​​രി​​ക്കു​​​ക​​​യും 145 പേ​​​ർ​​​ക്കു പ​​​രി​​​ക്കു​​​പ​​​റ്റു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Krishi Nashtaparihaaram Vardhippichu ShibuBabyJohn Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up