x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടുതീയും പുകയും അസഹനീയം; ഇന്തോനേഷ്യയിലും വിദ്യാർഥികൾ തെരുവിൽ

വെബ്ഡെസ്ക്
Published: October 28, 2026 10:08 PM IST | Updated: October 28, 2026 10:08 PM IST

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ പ്രതിഷേധപ്രകടനത്തിനിടെ വിദ്യാർഥികളും പൊലിസും സംഘർഷത്തിൽ.

ജ​​​ക്കാ​​​ർ​​​ത്ത: ​​​ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ളും പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ബോ​​​വോ സു​​​ബാ​​​യാ​​​ന്തോ​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധപ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.

സു​​​മാ​​​ത്ര, ബോ​​​ർ​​​ണി​​​യോ, പാ​​​പ്പു​​​വ തു​​​ട​​​ങ്ങി​​​യ ദ്വീ​​​പു​​​ക​​​ളി​​​ൽ ആ​​​ഴ്ച​​​ക​​​ളാ​​​യി പ​​​ട​​​രു​​​ന്ന കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്ന​​​താ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​രു​​​വി​​​ലി​​​റ​​​ക്കി​​​യ​​​ത്.

ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി. പൊ​ലി​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

എ​​​ൽ​​​നി​​​നോ കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ കാ​​​ട്ടു​​​തീ​​​ക​​​ൾ പ​​​ട​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ന്ത​​​ര​​​ഫ​​​ല​​​മാ​​​യി അ​​​ന്ത​​​രീ​​​ക്ഷം പു​​​ക​​​യി​​​ൽ​​​ മു​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ മാ​​​ത്ര​​​മ​​​ല്ല, അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ മ​​​ലേ​​​ഷ്യ​​​യി​​​ലും സിം​​​ഗ​​​പ്പൂരി​​​ലും ശ്വ​​​സ​​​ന സം​​​ബ​​​ന്ധ അ​​​സു​​​ഖ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

കാ​​​ട്ടു​​​തീ​​​യെ ദേ​​​ശീ​​​യദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രി​​​സ്ഥി​​​തി​​​നാ​​​ശം വ​​​രു​​​ത്തു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി സ​​​മ​​​രം.

ജ​​​ന​​​പ്രീ​​​തി പി​​​ടി​​​ച്ചു​​​പ​​​റ്റാ​​​ൻ സ്കൂ​​​ളി​​​ൽ സൗ​​​ജ​​​ന്യ​​​ഭ​​​ക്ഷ​​​ണം ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി സാ​​​ന്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Tags : Wildfires Smoke Unbearable Students Streets Indonesia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up