x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം; ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 28, 2026 07:43 PM IST | Updated: October 28, 2026 07:43 PM IST

രാ​ഹു​ൽ അ​മീ​ൻ

കൊ​ച്ചി: കൊ​ച്ചി ക​ള​മ​ശേ​രി​യി​ൽ നി​ന്ന് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി രാ​ഹു​ൽ അ​മീ​ൻ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി സ്വ​ദേ​ശി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച.

ഏ​ക​ദേ​ശം 65,000 രൂ​പ വി​ല​വ​രു​ന്ന കോ​പ്പ​ർ വ​യ​റു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, ലോ​ക്കു​ക​ൾ, പൈ​പ്പ് സെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. വീ​ട്ടു​ട​മ​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പൊ​ലി​സ് സം​ഘം സ​മീ​പ​ത്തെ നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് സ്ഥി​രം മോ​ഷ്ടാ​വാ​യ പ്ര​തി​യെ കു​റി​ച്ച് പൊ​ലി​സി​ന് വി​വ​രം കി​ട്ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Kochi Crime Police Investigation CaseFile FIR

Recent News

Corehub Up