x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 22 ഇ​ന്ത്യ​ക്കാ​ർ; ആ​ശ​ങ്ക അ​റി​യി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ

വെബ് ഡെസ്ക്
Published: October 28, 2026 11:16 PM IST | Updated: October 28, 2026 11:16 PM IST

ര​ൺ​ദീ​ർ ജ​യ്‌​സ്‌​വാ​ൾ

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ 22 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഇ​തി​ല്‍ 14 പേ​ര്‍ നാ​വി​ക​രാ​ണ്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​നാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ദീ​ർ ജ​യ്‌​സ്‌​വാ​ൾ അ​റി​യി​ച്ചു.

സൗ​ദി​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മേ​ഖ​ല​യി​ല്‍ ക​ടു​ത്ത ശ​ത്രു​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്യു​ന്നു​ണ്ടെ​ന്നും ര​ൺ​ദീ​ർ ജ​യ്‌​സ്‌​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

‌

Tags : WestAsianconflict NewsUpdate Headlines Iran War US America

Recent News

Corehub Up