x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ണി​ക്കു​ന്നു : മ​ന്ത്രി മോ​ൻ​സ്

വെബ്ഡെസ്ക്
Published: October 28, 2026 11:49 PM IST | Updated: October 28, 2026 11:49 PM IST

മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​നാ​​​സ്ഥ കാ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ​​​കു​​​പ്പി​​​ൽ സ​​​മൂ​​​ല​​​മാ​​​യ തി​​​രു​​​ത്ത​​​ലും പൊ​​​ളി​​​ച്ചെ​​​ഴു​​​ത്തും അ​​​നി​​​വാ​​​ര്യ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ്.

കു​​​ടി​​​വെ​​​ള്ളം ആ​​​ഴ്ച​​​ക​​​ളോ​​​ളം മു​​​ട​​​ങ്ങു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ട്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കൊ​​​ണ്ടു ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം നീ​​​ളു​​​ന്ന​​​തു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പി​​​ടി​​​പ്പു​​​കേ​​​ടു​​​മൂ​​​ല​​​മാ​​​ണ്. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള ധാ​​​രാ​​​ളം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ണ്ട്. ഇ​​​വ​​​രെ ഇ​​​നി അ​​​ങ്ങ​​​നെ വി​​​ടാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​നി മു​​​ത​​​ൽ പൈ​​​പ്പി​​​നാ​​​യി റോ​​​ഡ് വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ചാ​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പാ​​​യി​​​രി​​​ക്കും റോ​​​ഡു​​​ക​​​ളു​​​ടെ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തു​​​ക. വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ഇ​​​തി​​​ന്‍റെ തു​​​ക ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : WaterAuthorityOfficials MonsJoseph SeriousNegligence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up