x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത വാ​ഹ​ന​ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍ അം​ഗീ​ക​രി​ക്കും: ഗ​താ​ഗ​ത മ​ന്ത്രി

വെബ്ഡെസ്ക്
Published: October 28, 2026 11:58 PM IST | Updated: October 28, 2026 11:58 PM IST

മ​​​​ന്ത്രി സി.​​​​പി ജോ​​​​ണ്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പ​​​​രും: വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി.​​​​പി ജോ​​​​ണ്‍.

മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​കു​​​​തി ചു​​​​മ​​​​ത്ത​​​​ല്‍ (ഭേ​​​​ത​​​​ത​​​​ഗി ) ബി​​​​ല്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി. മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ലൈ​​​​റ്റു​​​​ക​​​​ളും അ​​​​തി​​​​ഭ​​​​യ​​​​ങ്ക​​​​ര​​​​മാ​​​​യ ശ​​​​ബ്ദ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സൈ​​​​ല​​​​ന്‍​സ​​​​റു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യും ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

എ​​​​ന്നാ​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ള​​​​ര്‍​കോ​​​​ഡ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ന് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലും സ​​​​ര്‍​ക്കാ​​​​രി​​​​നു ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Tags : Permitted TransportMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Nonhazardous

Recent News

Corehub Up