x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​വം​ബ​ർ 20 മു​ത​ൽ

വെബ് ഡെസ്ക്
Published: October 29, 2026 06:09 AM IST | Updated: October 29, 2026 06:09 AM IST

കു​നി​യ​മു​ത്തൂ​ർ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ ഫ്ല​ക്സ് ഫാ. ​വി​ജോ പാ​ലി​യേ​ൽ അ​നാഛാ​ദ​നം ചെ​യ്യു​ന്നു.

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ പ​തി​നൊ​ന്നാ​മ​ത് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​വം​ബ​ർ 20, 21, 22 തീ​യ​തി​ക​ളി​ൽ രാ​മ​നാ​ഥ​പു​രം അ​ൽ​വ​ർ​ണി​യ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ക​ൺ​വെ​ൻ​ഷ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ഒ​രു​ക്കി​യ ഫ്ല​ക്സ് കു​നി​യ​മു​ത്തൂ​ർ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ക​ൺ​വീ​ന​റും കു​നി​യ​മു​ത്തൂ​ർ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​വി​ജോ പാ​ലി​യേ​ൽ അ​നാഛാ​ദ​നം ചെ​യ്തു.

Tags :

Recent News

Corehub Up