x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ കൈ​വി​ടാ​തെ ബി​ജെ​പി

വെബ് ഡെസ്‌ക്
Published: October 29, 2026 04:42 AM IST | Updated: October 29, 2026 04:42 AM IST

ന്യൂ​​ഡ​​ൽ​​ഹി: എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

ന​​വം​​ബ​​ർ 12നു ​ന​​ട​​ക്കു​​ന്ന രാ​​ജ്യ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​ലാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക. നേ​ര​ത്തേ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥിപ്പട്ടിക​യി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യ​ത് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും പു​തി​യ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​രി​ക്കു​ക​യാ​ണ്.

Tags : BJP Hardeep Singh Puri election Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up