x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ര്‍​പ്പ് ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 29, 2026 06:23 AM IST | Updated: October 29, 2026 06:23 AM IST

ചേ​ര്‍​പ്പ് ഉ​പ​ജി​ല്ല കേ​ര​ള സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന മ​ദ​ന​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

വേ​ലൂ​പ്പാ​ടം: ചേ​ര്‍​പ്പ് ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എം.​വി. സു​നി​ല്‍​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.

ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​ന മ​ദ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്‍റോ ന​ന്തി​പു​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വേ​ലു​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് പൂ​വ​ത്തൂ​ക്കാ​ര​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നോ​യ് ഞെ​രി​ഞ്ഞാം​പ്പി​ള്ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്തോ​ണി പൊ​ന്നാ​രി, സു​ധി​നി രാ​ജീ​വ​ന്‍, ചേ​ര്‍​പ്പ് ഉ​പ​ജി​ല്ല വി​ക​സ​ന​സ​മി​തി ട്ര​ഷ​റ​ര്‍ കെ.​ജെ. സെ​ബി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags :

Recent News

Corehub Up