Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delivers

അ​മേ​രി​ക്ക ട്രം​പി​നെ​തി​രാ​യി വി​ധി​യെ​ഴു​തി: കോ​ൺ​ഗ്ര​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​മേ​​​​രി​​​​ക്ക ട്രം​​​​പി​​​​നെ​​​​തി​​​​രാ​​​​യി വി​​​​ധി​​​​യെ​​​​ഴു​​​​തി​​​​യെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്. ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്തം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളു​​​​ടെ ക​​​​രു​​​​ത്ത് ഈ ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​റാം ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ കാ​​​​ത​​​​ലാ​​​​യ, സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ​​​​ക്ക് സാ​​​​ധി​​​​ച്ചെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up