Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kedarkhadak

ട്രക്കിംഗിനിടെ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഉ​​​ത്ത​​​ർ​​​കാ​​​ശി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ കേ​​​ദാ​​​ർ​​​താ​​​ലി​​​ൽ ട്ര​​​ക്കിം​​​ഗി​​​നി​​​ടെ കാ​​​ണാ​​​താ​​​യ ര​​​ണ്ടു​ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി.

ഒ​​​രു പു​​​രു​​​ഷ​​​ന്‍റെ​​​യും സ്ത്രീ​​​യു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റ് ആ​​​റു​​​പേ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​ തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​ക്‌​​​ടോ​​​ബ​​​ർ 27നാ​​​ണ് ഗം​​​ഗോ​​​ത്രി​​​യി​​​ൽ​​നി​​​ന്ന് കേ​​​ദാ​​​ർ​​ഖ​​ദ​​ക്കി​​​ലേ​​​ക്ക് ട്രെ​​​ക്കിം​​​ഗി​​​ന് പു​​​റ​​​പ്പെ​​​ട്ട 13അം​​​ഗ സം​​​ഘം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഒ​​​ക്‌​​​ടോ​​​ബ​​​ർ 30ന് ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ലു​​​പേ​​​രെ സു​​​ര​​​ക്ഷാസേ​​​ന ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up