Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WomensCricket

Viral

ക​ളി​മു​ട​ക്കി കു​ര​ങ്ങ​ന്‍റെ 'സ​ർ​പ്രൈ​സ് എ​ൻ​ട്രി'; അ​മ്പ​ര​ന്ന് താ​ര​ങ്ങ​ളും കാ​ണി​ക​ളും

നാ​ഗ്പൂ​രി​ൽ ന​ട​ന്ന വ​നി​താ അ​ണ്ട​ർ-19 ടി20 ​ട്രോ​ഫി എ​ലീ​റ്റ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ വി​ചി​ത്ര​മാ​യ ഒ​രു സം​ഭ​വം അ​ര​ങ്ങേ​റി. ക​ർ​ണാ​ട​ക​യും വി​ദ​ർ​ഭ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി മൈ​താ​ന​ത്തേ​ക്ക് ഒ​രു കു​ര​ങ്ങ​ൻ ക​ട​ന്നു​വ​ന്ന​ത് ക​ളി​ക്കാ​രെ​യും കാ​ണി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

വി​ദ​ർ​ഭ​യു​ടെ ഫീ​ൽ​ഡ​റാ​യ ഉ​മാ കാ​ശ്വി​യു​ടെ അ​ടു​ത്തേ​ക്കാ​ണ് കു​ര​ങ്ങ​ൻ പാ​ഞ്ഞെ​ത്തി​യ​ത്. ബൗ​ണ്ട​റി ലൈ​നി​ന് സ​മീ​പം ഫീ​ൽ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന താ​രം, പെ​ട്ടെ​ന്ന് കു​ര​ങ്ങ​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​യാ​യി ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്രൗ​ണ്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

എ​ങ്കി​ലും ഭാ​ഗ്യ​വ​ശാ​ൽ കു​ര​ങ്ങ​ൻ താ​ര​ത്തെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​നി​ഞ്ഞി​ല്ല. ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ ഉ​മ കാ​ശ്വി പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റ​തോ​ടെ​യാ​ണ് ക​ളി പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 22-ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ർ​ണാ​ട​ക​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ക​ർ​ണാ​ട​ക 20 ഓ​വ​റി​ൽ 140 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ത്തി​യ​പ്പോ​ൾ, വി​ദ​ർ​ഭ​യു​ടെ മ​റു​പ​ടി ബാ​റ്റിം​ഗ് 134 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. അ​ങ്ങ​നെ ആ​റ് റ​ൺ​സി​ന്‍റെ നേ​രി​യ വി​ജ​യ​ത്തോ​ടെ ക​ർ​ണാ​ട​ക അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും, മൈ​താ​ന​ത്തെ കു​ര​ങ്ങ​ന്‍റെ അ​തി​ക്ര​മം മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൗ​തു​ക​ക്കാ​ഴ്ച​യാ​യി മാ​റി.

Sports

ഗുജറാത്തിനെ തകർത്ത് ഹർമൻപ്രീത് ഷോ; മുംബൈ ഇന്ത്യൻസിന് റെക്കോർഡ് ജയം

മും​ബൈ: ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന്‍റെ ഫീ​ൽ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ, വു​മ​ൺ​സ് പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ​ക​ര​മാ​യ വി​ജ​യം.

ഗു​ജ​റാ​ത്തി​നെ​തി​രെ ത​ങ്ങ​ളു​ടെ വി​ജ​യ റെ​ക്കോ​ർ​ഡ് 8-0 എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ മും​ബൈ, ടൂ​ർ​ണ​മെ​ന്‍റ് ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ റ​ൺ വേ​ട്ട​യാ​ണ് ഈ ​മ​ത്സ​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത്, ഭാ​ര​തി ഫു​ൽ​മാ​ലി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്തി​ൽ 192 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യി​രു​ന്നു. ഇ​ന്നിം​ഗ്സി​നി​ടെ റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച ആ​യു​ഷി സോ​ണി​യെ 'റി​ട്ട​യേ​ർ​ഡ് ഔ​ട്ട്' വി​ളി​ച്ച​ത് ഡ​ബ്ല്യു​പി​എ​ല്ലി​ലെ അ​പൂ​ർ​വ്വ കാ​ഴ്ച​യാ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ തു​ട​ക്ക​ത്തി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി പ​ത​റി​യ മും​ബൈ​യെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

43 പന്തിൽ നിന്ന് പുറത്താകാതെ 71 റൺസ് അടിച്ചുകൂട്ടിയ ഹർമൻപ്രീതും നികോള കെയറിയും (38*) ചേർന്നുള്ള 84 റൺസിന്‍റെ കൂട്ടുകെട്ടാണ് മുംബൈയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്.

ഹ​ർ​മ​ൻ​പ്രീ​ത് ന​ൽ​കി​യ ക്യാ​ച്ച് അ​വ​സ​ര​ങ്ങ​ൾ ഗു​ജ​റാ​ത്ത് ഫീ​ൽ​ഡ​ർ​മാ​ർ കൈ​വി​ട്ട​ത് അ​വ​ർ​ക്ക് ത​ന്നെ തി​രി​ച്ച​ടി​യാ​യി മാ​റി. അ​മ​ൻ​ജോ​ത് കൗ​റി​നെ​യും നി​കോ​ള കെ​യ​റി​യെ​യും കൂ​ട്ടു​പി​ടി​ച്ച് ഹ​ർ​മ​ൻ​പ്രീ​ത് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണം ഗു​ജ​റാ​ത്തി​ന്‍റെ ബൗ​ളിം​ഗ് നി​ര​യെ ത​ക​ർ​ത്തു.

രേ​ണു​ക സിം​ഗ് എ​റി​ഞ്ഞ ഓ​വ​റു​ക​ളി​ൽ പി​റ​ന്ന റ​ൺ​സു​ക​ൾ മും​ബൈ​യു​ടെ വി​ജ​യം എ​ളു​പ്പ​മാ​ക്കി. ഫീ​ൽ​ഡിം​ഗി​ലെ അ​ശ്ര​ദ്ധ​യ്ക്ക് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​ന്ന ഗു​ജ​റാ​ത്തി​നെ​തി​രെ നാ​ല് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മും​ബൈ ല​ക്ഷ്യം ക​ണ്ടു.

Latest News

Corehub Up