x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജന്തർ മന്തർ റാലി: 22 പേർക്കെതിരേ എഫ്ഐആർ

വെബ്ഡെസ്ക്
Published: November 4, 2026 02:09 AM IST | Updated: November 4, 2026 02:09 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ സ​ഖ്യം ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ത്തി​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത 22 പേ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ.

കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കാ​നാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ടു​ത്തി​ടെ നീ​ക്കം ചെ​യ്ത ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് റാ​ലി​ക്കി​ടെ നീ​ങ്ങി​യ​തി​നാ​ണ് എ​ഫ്ഐ​ആ​ർ.

ഡ​ൽ​ഹി​യി​ലെ ദി​ഷ സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​​ഗ​നൈ​സേ​ഷ​ന്‍റെ​യും റെ​വ​ല്യൂ​ഷ​ണ​റി വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും (ആ​ർ​ഡ​ബ്ല്യു​പി​ഐ) അം​ഗ​ങ്ങ​ളാ​ണ് മ​ഹാ​റാ​ലി​ക്കി​ടെ ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി നീ​ങ്ങി​യ​ത്.

Tags : JantarMantarrally FIR GyaneshKumar IndiaAlliance ProtestRally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up