x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മ്പ​സു​ക​ളി​ലെ റാ​ഗിം​ഗ്: പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ പ​രാ​തി​പ്പെ​ടാ​ൻ ‘സി​ദ്ധാ​ർ​ഥ്’ ആ​പ്പ്

വെബ്ഡെസ്ക്
Published: November 4, 2026 01:23 AM IST | Updated: November 4, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​സ്ത്രീ​​​യ മ​​​നോ​​​ഭാ​​​വ​​​വും യു​​​ക്തി​​​സ​​​ഹ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​സ്‌​​​കാ​​​ര​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ന്‍റി​​​ഫി​​​ക് ടെ​​​മ്പ​​​ർ പ​​​ദ്ധ​​​തി​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ക്ഷേ​​​മ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന സി​​​ദ്ധാ​​​ർ​​​ഥ് സ്റ്റു​​​ഡ​​​ന്‍റ് വെ​​​ൽ​​​ഫെ​​​യ​​​ർ ആ​​​പ്പി​​​ന്‍റെ ലോ​​​ഞ്ചും ഇ​​​ന്ന് ന​​​ട​​​ക്കും.

രാ​​​വി​​​ലെ 11.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ന്‍റി​​​ഫി​​​ക് ടെ​​​മ്പ​​​ർ ആ​​​ദ്യ ഉ​​​പ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ശാ​​​സ്ത്ര​​​ബോ​​​ധ​​​ത്തി​​​ന് 300 കേ​​​ന്ദ്ര​​​ങ്ങ​​​ൾ

കേ​​​ര​​​ള സം​​​സ്ഥാ​​​ന ഹ​​​യ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ന്‍റി​​​ഫി​​​ക് ടെ​​​മ്പ​​​ർ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ശാ​​​സ്ത്രബോ​​​ധം, മാ​​​ന​​​വി​​​ക​​​ത, അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക ചി​​​ന്ത എ​​​ന്നി​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ വ​​​ള​​​ർ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​തി​​​നാ​​​യി 300 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ 15 ല​​​ക്ഷം യു​​​വാ​​​ക്ക​​​ളി​​​ലേ​​​ക്കും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലേ​​​ക്കും ശാ​​​സ്ത്ര​​​ബോ​​​ധ പ്ര​​​ചാ​​​ര​​​ണം എ​​​ത്തി​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് സി​​​ദ്ധാ​​​ർ​​​ഥ് ആ​​​പ്പ്

റാ​​​ഗിം​​​ഗ് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി അ​​​റി​​​യി​​​ക്കാ​​​നും സ​​​ഹാ​​​യം തേ​​​ടു​​​ന്ന​​​തി​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണ് സി​​​ദ്ധാ​​​ർ​​​ഥ് സ്റ്റു​​​ഡ​​​ന്‍റ് വെ​​​ൽ​​​ഫെ​​​യ​​​ർ ആ​​​പ്പ്.

വ്യ​​​ക്തി​​​ത്വം വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​തെ ഓ​​​ഡി​​​യോ പ​​​രാ​​​തി​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും സു​​​ര​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ അ​​​റി​​​യി​​​ക്കാ​​​നും ആ​​​പ്പി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

Tags : Ragging SiddharthApp FilingComplaints WithoutRevealingIdentity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up