Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toplevel

ഐ​എ​എ​സ് ത​ല​പ്പ​ത്തെ കൂ​ട്ട സ്ഥ​ലം​മാ​റ്റം: നീ​ര​സം പുകയുന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തെ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സ്ഥ​​​​ല​​​​മാ​​​​റ്റ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തു വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത അ​​​​മ​​​​ർ​​​​ഷം.

സ്ഥ​​​​ലം​​​​മാ​​​​റ്റം സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ബോ​​​​ർ​​​​ഡ് ചേ​​​​രാ​​​​തെ​​​​യാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​മ​​​​ർ​​​​ശ​​​​നം.

ച​​​​ട്ടം പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു സ്ഥ​​​​ല​​​​മാ​​​​റ്റ​​​​മെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി.പ​​​​വ​​​​ർക​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ പ​​​​ഴി​​​​കേ​​​​ൾ​​​​ക്കേ​​​​ണ്ടി വ​​​​ന്ന എം.ജി. രാ​​​​ജ​​​​മാ​​​​ണി​​​​ക്യ​​​​ത്തെ കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ്ഥാ​​​​ന​​​​ത്തുനി​​​​ന്ന് മാ​​​​റ്റി എ​​​​ൻ. പ്ര​​​​ശാ​​​​ന്തി​​​​നെ കെ​​​​എ​​​​സ്ഇ​​​​ബി ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​ക്കി നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up