x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ കേ​സ്: കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 18, 2026 08:38 AM IST | Updated: September 18, 2026 08:38 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: എം​ഡി​എം​എ കേ​സി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ൻ സു​ഹൈ​ൽ, റീ​ന, വി​വേ​ക്, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ സു​ഹൈ​ൽ മോ​ങ്ങം സ്വ​ദേ​ശി​യും മൂ​ന്നു​വ​ർ​ഷ​മാ​യി മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​നു​മാ​ണ്. സു​ഹൈ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി മ​ല​പ്പു​റം എ​സ്പി​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എം​ഡി​എം​എ വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രും പി​ടി​യി​ലാ​യ​ത്.

സു​ബ്ര​ഹ്മ​ണ്യ​നാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഫോ​ണും പ​ണ​മി​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ച്ച​തോ​ടെ സു​ഹൈ​ലു​മാ​യു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി. പി​ന്നാ​ലെ സു​ഹൈ​ലും പി​ടി​യി​ലാ​യി. മ​റ്റു​പ്ര​തി​ക​ളാ​യ റീ​ന, വി​വേ​ക് എ​ന്നി​വ​ർ​ക്ക് പ​ണം വാ​ങ്ങി എം​ഡി​എം​എ വി​ത​ര​ണം​ചെ​യ്തി​രു​ന്ന​ത് സു​ഹൈ​ലാ​യി​രു​ന്നു​വെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : MDMA Case College Teacher others Arrest Police

Recent News

Corehub Up