പ്രതീകാത്മക ചിത്രം
കോഴിക്കോട്: 46-ാമതു സംസ്ഥാന സബ്ജൂനിയര് ഫുബോള്‍ കിരീടം കാസര്‍ഗോഡ് ജേതാക്കള്‍. 1-0നു മലപ്പുറത്തെ കീഴടക്കിയാണ് കാസര്‍ഗോഡ് ചാമ്പ്യന്മാരായത്.
ഹാട്രിക്കിലൂടെ കാസര്‍ഗോഡിനെ ഫൈനലിലെത്തിച്ച മണിപ്പൂരുകാരന്‍ ഒയ്നാം റോഷന് സിംഗാണ് ഫൈനലിലെയും വിജയശില്പി.