x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​​രേ​​സാ​​സ് ജേ​​താ​​ക്ക​​ള്‍


Published: April 1, 2026 12:04 AM IST | Updated: April 1, 2026 12:04 AM IST

ആ​​ല​​പ്പു​​ഴ: ഖേ​​ലോ ഇ​​ന്ത്യ അ​​സ്മി​​ത വ​​നി​​താ 3x3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് എ​​ച്ച്എ​​സ്എ​​സ് ചാ​​മ്പ്യ​​ന്മാ​​രാ​​യി.

ആ​​ല​​പ്പു​​ഴ ലോ​​ര്‍​ഡ്‌​​സി​​നെ 12-5 എ​​ന്ന സ്‌​​കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സെ​​ന്‍റ് തെ​​രേ​​സാ​​സ് എ ​​ടീം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. ആ​​ല​​പ്പു​​ഴ ജ്യോ​​തി​​നി​​കേ​​ത​​ൻ മൂ​​ന്നാം സ്ഥാ​​നം നേടി.

Tags : Teresa's Winners Basketball championship Khelo India

Recent News

Corehub Up