x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്


Published: March 11, 2026 01:08 PM IST | Updated: March 11, 2026 01:08 PM IST

ടാ​മ്പ (ഫ്ലോ​റി​ഡ): സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാ​മ​ത് മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​മാ​യി മാ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ രാ​ത്രി എ​ട്ടി​ന് സ​മാ​പി​ച്ചു.

ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ വി​വി​ധ മ​ല​യാ​ളി ക്രൈ​സ്‌​ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി മി​ഡി​ൽ സ്‌​കൂ​ൾ, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മി​ഡി​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ചാ​മ്പ്യ​ന്മാ​രാ​കു​ക​യും ഒ​ർ​ല​ൻ​ഡോ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​വു​ക​യും ചെ​യ്‌​തു.

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി​വു​ഡ് സി​യോ​ൺ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ഒ​ന്നാം സ്ഥാ​ന​വും ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

 

K-Rail Survey

കോ​ള​ജ്‌ വി​ഭാ​ഗ​ത്തി​ൽ ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യു​ടെ എ ​ടീം ഒ​ന്നാം സ്ഥാ​ന​വും ബി ​ടീം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ, വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു.

ജ​സ്റ്റി​ൻ മ​റ്റ​ത്തി​ൽ​പ​റ​മ്പി​ൽ, ജെ​ഫ്രി ചെ​റു​താ​ന്നി​യി​ൽ, ഡ​സ്റ്റി​ൻ മു​ടീ​കു​ന്നേ​ൽ, ടി​നോ - ആ​ഷ്‌​ലി പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ, സൈ​മ​ൺ പൂ​ഴി​ക്കു​ന്നേ​ൽ, അ​ലീ​നാ ത​റ​യി​ൽ, ഷോ​ൺ മാ​ക്കീ​ൽ, സാ​ബി​ൻ പൂ​വ​ത്തി​ങ്ക​ൽ, ക്രി​സ്‌​റ്റി വാ​ലെ​ചി​റ, സ​നീ​റ്റാ പൂ​വ​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​ക​യി​ലെ മെ​ൻ​സ് മി​നി​സ്ട്രി​യു​ടെ​യും വി​മ​ൻ​സ് മി​നി​സ്ട്രി​യു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കി​യി​രു​ന്നു. കോ​ട്ട​യം ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നും പി​ന്നീ​ട് ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ധ​ന്യ​ൻ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ബി​ഷ​പ്പ് മാ​ർ മാ​ത്യു മാ​ക്കീ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags : Mar Makil Basketball Tournament USA

Recent News

Corehub Up