x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ണ്‍ ബോ​സ്‌​കോ ബാ​സ്‌​ക​റ്റ്

വെബ്ഡെസ്ക്
Published: September 19, 2026 10:40 PM IST | Updated: September 19, 2026 10:40 PM IST

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: 41-ാമ​ത് ഡോ​ണ്‍ ബോ​സ്‌​കോ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ഇ​ന്നു ന​ട​ക്കും.

കോ​ട്ട​യം ഗി​രി​ദീ​പം ബെ​ഥ​നി എ​ച്ച്എ​സ്എ​സ് മാ​ത്ര​മാ​ണ് സെ​മി ബെ​ര്‍​ത്ത് ഉ​റ​പ്പി​ച്ച​ത്. ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് 62-27നു ​പ​ത്ത​നാ​പു​രം മൗ​ണ്ട് ടാ​ബോ​റി​നെ തോ​ല്‍​പ്പി​ച്ചു.

മൗ​ണ്ട് ടാ​ബോ​ര്‍ 45-41നു ​സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ഗി​രി​ദീ​പം ബെ​ഥ​നി 75-62നു ​മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സി​നെ തോ​ല്‍​പ്പി​ച്ചു.

തൊ​ട്ട​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ അ​വ​ര്‍ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സി​നെ​യും (79-68) പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags : DonBosco BasketBall Sports Tournament

Recent News

Corehub Up