x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​റി​സ് അ​മ്പെ​യ്ത്ത് ടീം ​ലീ​ഡ​ര്‍


Published: September 19, 2026 10:38 PM IST | Updated: September 19, 2026 10:38 PM IST

ഡോ. ​ജോ​റി​സ് പൗ​ലോ​സ്

കോ​ട്ട​യം: 20-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ അ​മ്പെ​യ്ത്ത് ടീ​മി​ന്‍റെ ടീം ​ലീ​ഡ​റാ​യി മ​ല​യാ​ളി​യാ​യ ഡോ. ​ജോ​റി​സ് പൗ​ലോ​സ് ഉ​മ്മാ​ച്ചേ​രി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ര്‍​ച്ച​റി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ട്ര​ഷ​റ​റും ഇ​ന്ത്യ​ന്‍ അ​മ്പെ​യ്ത്ത് ടീ​മി​ന്‍റെ സെ​ല​ക്‌ഷ​ന്‍ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ജോ​റി​സ് പൗ​ലോ​സ്.

Tags : Joris Archery TeamLeader Sports

Recent News

Corehub Up