x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രെ സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 08:04 PM IST | Updated: September 19, 2026 08:05 PM IST

എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രെ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചപ്പോൾ.

കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രെ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു. പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ മ​ന്ത്രി ഇ​രു​പ​ത് മി​നി​റ്റോ​ളം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥും എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags : Ramesh Chennithala G. Sukumaran Nair NSS General Secretary Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up