x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ നൽകി ആന്‍റോ അഗസ്റ്റിൻ

വെബ് ഡെസ്ക്
Published: September 19, 2026 03:57 PM IST | Updated: September 19, 2026 03:57 PM IST

ആ​ന്‍റോ അഗസ്റ്റിൻ, വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റി​പ്പോ​ർ​ട്ട​ർ ടി​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ന്‍റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ഹർജി സെപ്റ്റംബർ 23ന് പരിഗണിക്കും. ആന്‍റോ അ​ഗസ്റ്റിനെതിരെ സൈബർ പൊലിസാണ് കേസ് എടുത്തത്. പിന്നീട് കളമശേരി പൊലിസിന് കൈമാറുകയായിരുന്നു.

അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശംവച്ച കേസിൽ ആന്‍റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.

Tags : Case ChiefMinister AntoAugustine AnticipatoryBail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up