x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്രോ​ത്സ​വം: പ​ന്ത​ലി​ന് കാ​ൽ​ നാ​ട്ടി

വെബ്ഡെസ്ക്
Published: November 13, 2026 11:04 PM IST | Updated: November 13, 2026 11:04 PM IST

സ്‌​​​​കൂ​​​​ൾ ശാ​​​​സ്ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു​​​​ക്കു​​​​ന്ന പ​​​​ന്ത​​​​ലി​​​​ന്‍റെ കാ​​​​ൽ​​​​നാ​​​​ട്ട​​​​ൽ കർമം ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി

മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട്: മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് 17 മു​​​​ത​​​​ൽ 21 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മു​​​​പ്പ​​​​താ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന സ്‌​​​​കൂ​​​​ൾ ശാ​​​​സ്ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു​​​​ക്കു​​​​ന്ന പ​​​​ന്ത​​​​ലി​​​​ന്‍റെ കാ​​​​ൽ​​​​നാ​​​​ട്ട​​​​ൽ സ്റ്റേ​​​​ജ് ആ​​​​ൻ​​​​ഡ് പ​​​​ന്ത​​​​ൽ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​നും ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ എം. ​​​​നീ​​​​തു ശ​​​​ങ്ക​​​​ർ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ശാ​​​​സ്ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ്‌​​​​കി​​​​ൽ ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​നാ​​​​യി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പം മി​​​​നി മു​​​​ബാ​​​​സ് ഗ്രൗ​​​​ണ്ടി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ പ​​​​ന്ത​​​​ലാ​​​​ണ് ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​യ്ക്ക് യൂ​​​​ണി​​​​റ്റി സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ലും പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ മേ​​​​ള​​​​യ്ക്ക് നെ​​​​ല്ലി​​​​പ്പു​​​​ഴ ഡി​​​​എ​​​​ച്ച്എ​​​​സ് ഗ്രൗ​​​​ണ്ടി​​​​ലും വൈ​​​​ഐ​​​​പി ശാ​​​​സ്ത്ര​​​​പ​​​​ഥം പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് എം​​​​ഇ​​​​എ​​​​സ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലും വ​​​​ലി​​​​യ പ​​​​ന്ത​​​​ലു​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്കും.

ഏ​​​​ഴാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സം​​​​ഘാ​​​​ട​​​​ക​​​​ർ​​​​ക്കും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

Tags : Pavilion School Science Festival Foundation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up