x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈജി ‘ലാഭപ്പുഴ സെയില്‍’ 15 വരെ

വെബ്ഡെസ്ക്
Published: November 13, 2026 10:25 PM IST | Updated: November 13, 2026 10:25 PM IST

മൈജി

ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ​​യി​​ല്‍ മ​​റ്റാ​​രും ന​​ല്‍കാ​​ത്ത വി​​ല​​ക്കു​​റ​​വും മ​​റ്റെ​​വി​​ടെ​​യും ല​​ഭി​​ക്കാ​​ത്ത ഓ​​ഫ​​റു​​ക​​ളു​​മാ​​യി മൈ​​ജി​​യു​​ടെ ‘ലാ​​ഭ​​പ്പു​​ഴ സെ​​യി​​ല്‍’ ആ​​രം​​ഭി​​ച്ചു.

പ​​കു​​തി​​വി​​ല, കി​​ല്ല​​ര്‍ പ്രൈ​​സ് ഓ​​ഫ​​ര്‍, കോം​​ബോ ഓ​​ഫ​​ര്‍, ഇ​​എം​​ഐ ഓ​​ഫ​​ര്‍, ക്യാ​​ഷ് ബാ​​ക്ക് ഓ​​ഫ​​ര്‍ എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ​​ത​​രം ആ​​നു​​കൂ​​ല്യ​​ങ്ങ​​ളി​​ലൂ​​ടെ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് വാങ്ങാൻ സാ​​ധി​​ക്കും. കേ​​ര​​ള​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഫി​​നാ​​ന്‍സ് പാ​​ര്‍ട്ണ​​ര്‍മാ​​രു​​ടെ പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള സ്ഥാ​​പ​​ന​​മാ​​ണ് മൈ​​ജി. അ​​തി​​നാ​​ല്‍ ഫി​​നാ​​ന്‍സ് പ​​ര്‍ച്ചേ​​സി​​ല്‍ വ​​മ്പ​​ന്‍ ഇ​​എം​​ഐ ഓ​​ഫ​​റു​​ക​​ള്‍ ല​​ഭ്യ​​മാ​​ണ്.

2 ഇ​​എം​​ഐ ഓ​​ഫ്, 16,000 രൂ​​പ വ​​രെ ഇ​​ന്‍സ്റ്റ​​ന്‍റ് ഡി​​സ്‌​​കൗ​​ണ്ട്, 30,000 രൂ​​പ വ​​രെ ക്യാ​​ഷ്ബാ​​ക്ക് എ​​ന്നി​​വ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. മൈ​​ജി ലാ​​ഭ​​പ്പു​​ഴ സെ​​യി​​ല്‍ 15ന് ​​അ​​വ​​സാ​​നി​​ക്കും. ഐ ​​ഫോ​​ണ്‍ 15 കി​​ല്ല​​ര്‍ പ്രൈ​​സി​​ല്‍ 2,371 രൂ​​പ ഇ​​എം​​ഐ​​യി​​ല്‍ വാ​​ങ്ങാം.

6000 രൂ​​പ ബാ​​ങ്ക് കാ​​ഷ് ബാ​​ക്ക് സ​​ഹി​​ത​​വും സീ​​റോ കോ​​സ്റ്റ് ഇ​​എം​​ഐ​​യി​​ലും ഐ ​​പാ​​ഡ് എ16 ​​സ്‌​​പെ​​ഷ്യ​​ല്‍ പ്രൈ​​സി​​ല്‍ സ്വ​​ന്ത​​മാ​​ക്കാം. 55 ഇ​​ഞ്ച് സ്മാ​​ര്‍ട്ട് 4കെ​​യൂ എ​​ച്ച്ഡി എ​​ല്‍ഇ​​ഡി ടി​​വി, റൈ​​സ​​ണ്‍ ലാ​​പ്‌​​ടോ​​പ്പ്, ഒ​​രു ട​​ണ്‍ ത്രീ ​​സ്റ്റാ​​ര്‍ എ​​സി, ബ്രാ​​ന്‍ഡ​​ഡ് സെ​​മി ഓ​​ട്ടോ​​മാ​​റ്റി​​ക്ക് വാ​​ഷിം​​ഗ് മെ​​ഷീ​​ന്‍, ഡ​​ബി​​ള്‍ ഡോ​​ര്‍ റെ​​ഫ്രി​​ജ​​റേ​​റ്റ​​ര്‍ എ​​ന്നി​​വ​​യി​​ല്‍ കി​​ല്ല​​ര്‍ പ്രൈ​​സ് ല​​ഭ്യം.

ഐ​​ഫോ​​ണ്‍ 17ല്‍ 8000 ​​രൂ​​പ ബാ​​ങ്ക് കാ​​ഷ് ബാ​​ക്കു​​ണ്ട്. റെ​​ഡ്മി, റി​​യ​​ല്‍ മി, ​​ഓ​​പ്പോ, വി​​വോ, സാം​​സം​​ഗ് ഗാ​​ല​​ക്‌​​സി ഫോ​​ണു​​ക​​ള്‍ റെ​​ഡ്മി പാ​​ഡ്, ലെ​​നോ​​വോ ടാ​​ബ് തു​​ട​​ങ്ങി​​യ​​വ മൈ​​ജി​​യു​​ടെ സ്പെ​​ഷ്യ​​ല്‍ പ്രൈ​​സി​​ല്‍ സ്വ​​ന്ത​​മാ​​ക്കാം. 32, 43, 55, 65, 75 4കെ ​​യു​​എ​​ച്ച്ഡി, എ​​ഫ്എ​​ച്ച്ഡി, ക്യൂ​​എ​​ല്‍ഇ​​ഡി ടീ​​വി​​ക​​ളി​​ല്‍ ഏ​​റ്റ​​വും മി​​ക​​ച്ച വി​​ല​​ക്കു​​റ​​വാ​​ണ് മൈ​​ജി ന​​ല്‍കു​​ന്ന​​ത്. ഓ​​ഫ​​ര്‍ സം​​ബ​​ന്ധ​​മാ​​യ കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ക്ക് 9249 001 001 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്.

Tags : Labhappuzha Sale Business Alappuzha Reductions half-price Half price deals killer price offers combo deals EMI schemes cashback offers

Recent News

Corehub Up