ആലപ്പുഴ: ആലപ്പുഴയില്‍ മറ്റാരും നല്‍കാത്ത വിലക്കുറവും മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളുമായി മൈജിയുടെ ‘ലാഭപ്പുഴ സെയില്‍’ ആരംഭിച്ചു.
പകുതിവില, കില്ലര്‍ പ്രൈസ് ഓഫര്‍, കോംബോ ഓഫര്‍, ഇഎംഐ ഓഫര്‍, ക്യാഷ് ബാക്ക് ഓഫര്‍ എന്നിങ്ങനെ വിവിധതരം ആനുകൂല്യങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് വാങ്ങാൻ സാധിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്ണര്‍മാരുടെ പങ്കാളിത്തമുള്ള സ്ഥാപനമാണ് മൈജി. അതിനാല്‍ ഫിനാന്‍സ് പര്‍ച്ചേസില്‍ വമ്പന്‍ ഇഎംഐ ഓഫറുകള്‍ ലഭ്യമാണ്.
2 ഇഎംഐ ഓഫ്, 16,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്, 30,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. മൈജി ലാഭപ്പുഴ സെയില്‍ 15ന് അവസാനിക്കും. ഐ ഫോണ്‍ 15 കില്ലര്‍ പ്രൈസില്‍ 2,371 രൂപ ഇഎംഐയില്‍ വാങ്ങാം.
6000 രൂപ ബാങ്ക് കാഷ് ബാക്ക് സഹിതവും സീറോ കോസ്റ്റ് ഇഎംഐയിലും ഐ പാഡ് എ16 സ്പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. 55 ഇഞ്ച് സ്മാര്‍ട്ട് 4കെയൂ എച്ച്ഡി എല്‍ഇഡി ടിവി, റൈസണ്‍ ലാപ്ടോപ്പ്, ഒരു ടണ്‍ ത്രീ സ്റ്റാര്‍ എസി, ബ്രാന്‍ഡഡ് സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീന്, ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ എന്നിവയില്‍ കില്ലര്‍ പ്രൈസ് ലഭ്യം.
ഐഫോണ്‍ 17ല്‍ 8000 രൂപ ബാങ്ക് കാഷ് ബാക്കുണ്ട്. റെഡ്മി, റിയല്‍ മി, ഓപ്പോ, വിവോ, സാംസംഗ് ഗാലക്സി ഫോണുകള്‍ റെഡ്മി പാഡ്, ലെനോവോ ടാബ് തുടങ്ങിയവ മൈജിയുടെ സ്പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. 32, 43, 55, 65, 75 4കെ യുഎച്ച്ഡി, എഫ്എച്ച്ഡി, ക്യൂഎല്‍ഇഡി ടീവികളില്‍ ഏറ്റവും മികച്ച വിലക്കുറവാണ് മൈജി നല്‍കുന്നത്. ഓഫര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.