x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് ച​മ​ഞ്ഞ് പ​ണം ത​ട്ടാ​ൻ ശ്ര​മം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 13, 2026 09:07 PM IST | Updated: November 13, 2026 09:07 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ ക​ത്ത​യ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മാ​വൂ​ർ ക​ന്നി​പ്പ​റ​മ്പ് വെ​ള്ളി​പ്പാ​ല​ത്ത് വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (54) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​സി​സി​എ​സ്എ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് ഇ​ഡി​യു​ടെ പേ​രി​ൽ വ്യാ​ജ ക​ത്ത് അ​യ​ച്ച​ത്. ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ക​ത്ത് അ​യ​ച്ച​തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ജേ​ന്ദ്ര​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : ED official attempting extort money posing arrest

Recent News

Corehub Up