x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഡാ​ക്ക് പ്ര​ക്ഷോ​ഭം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 13, 2026 11:18 PM IST | Updated: November 13, 2026 11:18 PM IST

സോ​​​​നം വാം​​​​ഗ്ചു​​​​ക്ക്

ശ്രീ​​​​ന​​​​ഗ​​​​ർ: ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും മ​​​​റി​​​​ക​​​​ട​​​​ന്ന് ലേ ​​​​അ​​​​പെ​​​​ക്സ് ബോ​​​​ഡി​(​​​എ​​​ൽ​​​എ​​​ബി)​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ല​​​​ഡാ​​​​ക്കി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല ധ​​​​ർ​​​​ണ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു. പ്ര​​​​മു​​​​ഖ പ​​​​രി​​​​സ്ഥി​​​​തി ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും എ​​​​ൽ​​​​എ​​​​ബി നേ​​​​താ​​​​വു​​​​മാ​​​​യ സോ​​​​നം വാം​​​​ഗ്ചു​​​​ക്കി​​​​നെ ര​​​​ണ്ടു മാ​​​​സ​​​​ത്തേ​​​​ക്ക് വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്തു പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം സ​​​​മ​​​​ര​​​​വേ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നു പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത വാം​​​​ഗ്ചു​​​​ക്കി​​​​നെ പി​​​​ന്നീ​​​​ട് വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യും വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ലേ ​​​​അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റാ​​​​ണ് 60 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

ത​​​​ന്‍റെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ചു​​​​റ്റും ര​​​​ണ്ട് ഡ​​​​സ​​​​നോ​​​​ളം പൊ​​​​ലി​​​​സ്-​​​​അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ത​​​​ന്നെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സോ​​​​നം വാം​​​​ഗ്ചു​​​​ക്ക് ‘എ​​​​ക്സി’​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

ലേ​​​​യി​​​​ലെ എ​​​​ൻ​​​​ഡി​​​​എ​​​​സ് മെ​​​​മ്മോ​​​​റി​​​​യ​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ കൊ​​​​ടും​​​​ത​​​​ണു​​​​പ്പി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് എ​​​​ൽ​​​​എ​​​​ബി സ​​​​ഹാ​​​​ധ്യ​​​​ക്ഷ​​​​ൻ ചെ​​​​റിം​​​​ഗ് ഡോ​​​​ർ​​​​ജെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കും വ​​​​രെ സ​​​​മ​​​​രം തു​​​​ട​​​​രു​​​​മെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​ണ് ധ​​​​ർ​​​​ണ​​​​യെ​​​​ങ്കി​​​​ലും നേ​​​​താ​​​​ക്ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 20-30 പേ​​​​ർ രാ​​​​ത്രി​​​​യി​​​​ലും സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ൽ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ക, ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന് നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള ഹി​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക, പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യം പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക, 2025 സെ​​​​പ്റ്റം​​​​ബ​​​​ർ 24ന് ​​​​ലേ​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ജു​​​​ഡീ​​​​ഷ്യ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ.

Tags : Ladakh Apex Body Sonam Wangchuk Lab Leader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up