x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​വ​റ മാ​ട്രി​മ​ണി​ക്ക് പ്രോ​ഫി​റ്റ് ട​സ്‌​ക​ര്‍ പു​ര​സ്‌​കാ​രം

വെബ്ഡെസ്ക്
Published: November 13, 2026 10:22 PM IST | Updated: November 13, 2026 10:22 PM IST

ചാ​​​​വ​​​​റ മാ​​​​ട്രി​​​​മ​​​​ണി പ്രോ​​​​ഫി​​​​റ്റ് ട​​​​സ്‌​​​​ക​​​​ര്‍ സ​​​​മ്മി​​​​റ്റ് 2026 ലെ ​​​​എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് ഇ​​​​ന്‍ മാ​​​​ച്ച് മേ​​​​ക്കിം​​​​ഗ് പു​​​​ര​​​​സ്കാ​​​​രം എ​​​​

കൊ​​​​ച്ചി: ചാ​​​​വ​​​​റ മാ​​​​ട്രി​​​​മ​​​​ണി പ്രോ​​​​ഫി​​​​റ്റ് ട​​​​സ്‌​​​​ക​​​​ര്‍ സ​​​​മ്മി​​​​റ്റ് 2026 ലെ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​യി. എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് ഇ​​​​ന്‍ മാ​​​​ച്ച് മേ​​​​ക്കിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണു അ​​​​വാ​​​​ര്‍​ഡ് നേ​​​​ടി​​​​യ​​​​ത്.

വൈ​​​​വാ​​​​ഹി​​​​ക രം​​​​ഗ​​​​ത്തു ക​​​​ഴി​​​​ഞ്ഞ 30 വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി ന​​​​ല്‍​കി​​​​യ അ​​​​തു​​​​ല്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യാ​​​​ണു കൊ​​​​ച്ചി കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ചാ​​​​വ​​​​റ മാ​​​​ട്രി​​​​മ​​​​ണി ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​യ​​​​ത് .

കൊ​​​​ച്ചി താ​​​​ജ് വി​​​​വാ​​​​ന്ത​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ചാ​​​​വ​​​​റ മാ​​​​ട്രി​​​​മ​​​​ണി​​​​യു​​​​ടെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ണ്‍​സ​​​​ണ്‍ സി. ​​​​ഏ​​​​ബ്ര​​​​ഹാം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നി​​​​ല്‍നി​​​​ന്ന് പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

Tags : Chavara Matrimony Profit Tusker Business Matrimony

Recent News

Corehub Up