x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​ന​വു​മാ​യി ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക്

വെബ്ഡെസ്ക്
Published: November 13, 2026 10:13 PM IST | Updated: November 13, 2026 10:16 PM IST

​​​ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​യ്മെ​​​ന്‍റ്സ് ബാ​​​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ൻ​​​ഷ​​​ൻ ആ​​​ൻ​​​ഡ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് വെ​​​ൽ​​​ഫെ​​​യ​​​ർ വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യ ഡി​​​ജി​​​റ്റ​​​ൽ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കാ​​​മ്പ​​​യി​​​ൻ 5.0-ൽ ​​​ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​യ്മെ​​​ന്‍റ്സ് ബാ​​​ങ്കും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്നു. 30 വ​​​രെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 2000 ജി​​​ല്ല​​​ക​​​ളി​​​ലും സ​​​ബ് ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യാ​​​ണ് ഈ ​​​കാ​​​മ്പ​​​യി​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

വി​​​ദൂ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള എ​​​ല്ലാ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ഫേ​​​സ് ഓ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ൻ, ഫിം​​​ഗ​​​ർ​​​പ്രി​​​ന്‍റ് ബ​​​യോ​​​മെ​​​ട്രി​​​ക് ഓ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നും, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലോ അ​​​ടു​​​ത്തു​​​ള്ള പോ​​​സ്റ്റ് ഓ​​​ഫി​​സു​​​ക​​​ളി​​​ലോനി​​​ന്ന് ത​​​ന്നെ ​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​മാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന എ​​​ല്ലാ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും യാ​​​തൊ​​​രു ബു​​​ദ്ധി​​​മു​​​ട്ടും കൂ​​​ടാ​​​തെ ത​​​ങ്ങ​​​ളു​​​ടെ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഡി​​​എ​​​ൽ​​​സി കാ​​​ന്പ​​​യി​​​ൻ 5.0 സ​​​ഹാ​​​യി​​​ക്കും. ഇ​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പോ​​​സ്റ്റ്മാ​​​ന്മാ​​​രു​​​ടെ​​​യും ഗ്രാ​​​മീ​​​ൺ ഡാ​​​ക് സേ​​​വ​​​ക​​​രു​​​ടെ​​​യും സേ​​​വ​​​നം ത​​​പാ​​​ൽ വ​​​കു​​​പ്പും ഐ​​​പി​​​പി​​​ബി​​​യും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി​​​യോ, പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ൽ എ​​​ത്തി​​​ച്ചോ, അ​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ത്യേ​​​ക ഡി​​​എ​​​ൽ​​​സി ക്യാ​​​മ്പു​​​ക​​​ൾ വ​​​ഴി​​​യോ ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കും.

പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് പോ​​​സ്റ്റ്മാ​​​ൻ/​​​ഗ്രാ​​​മീ​​​ൺ ഡാ​​​ക് സേ​​​വ​​​ക് വ​​​ഴി​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്തു​​​ള്ള പോ​​​സ്റ്റ് ഓ​​​ഫി​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ചോ ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​താ​​​ണ്. jeevanpramaan.gov.in/v1.0/ എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ൺ​​​ലൈ​​​നാ​​​യി കാ​​​ണാ​​​ൻ സാ​​​ധി​​​ക്കും.

Tags : Doorstep Pensioners India Post Payments Bank Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up