x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും ഇ​ടി​വ് ; പ​വ​ന്‍ വി​ല ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്തേ​ക്ക്

സ്വ​​​​ന്തം ലേ​​​​ഖി​​​​ക
Published: November 13, 2026 10:31 PM IST | Updated: November 13, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ല്‍ വീ​​​​ണ്ടും ഇ​​​​ടി​​​​വ്. ഇ​​​​ന്ന​​​​ലെ ര​​​​ണ്ടു ത​​​​വ​​​​ണ​​​​യാ​​​​ണ് സ്വ​​​​ര്‍​ണ​​​​വി​​​​ല കു​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​തോ​​​​ടെ പ​​​​വ​​​​ന്‍ വി​​​​ല ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ന് അ​​​​ടു​​​​ത്തേ​​​​ക്കെ​​​​ത്തി.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഗ്രാ​​​​മി​​​​ന് 120 രൂ​​​​പ​​​​യും പ​​​​വ​​​​ന് 960 രൂ​​​​പ​​​​യും കു​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ഗ്രാ​​​​മി​​​​ന് 12,695 രൂ​​​​പ​​​​യും പ​​​​വ​​​​ന് 1,01,560യും ​​​​എ​​​​ത്തി​​​​യ​​​​താ​​​​ണ്. എ​​​​ന്നാ​​​​ല്‍ ഉ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം വീ​​​​ണ്ടും ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ഗ്രാ​​​​മി​​​​ന് 105 രൂ​​​​പ​​​​യും പ​​​​വ​​​​ന് 840 രൂ​​​​പ​​​​യു​​​​മാ​​​​ണ് കു​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​തോ​​​​ടെ ഗ്രാ​​​​മി​​​​ന് 12,590 രൂ​​​​പ​​​​യും പ​​​​വ​​​​ന് 1,00,720 രൂ​​​​പ​​​​യു​​​​മാ​​​​യി. അ​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്വ​​​​ര്‍​ണ​​​​വി​​​​ല ട്രോ​​​​യ് ഔ​​​​ണ്‍​സി​​​​ന് 3,904 ഡോ​​​​ള​​​​റും രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ​​​നി​​​​ര​​​​ക്ക് 94.19 ഉം ​​​​ആ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഡോ​​​​ള​​​​റി​​​​ന്‍റെ ച​​​​ല​​​​നം, പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍, ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍, നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ ലാ​​​​ഭ​​​​മെ​​​​ടു​​​​പ്പ്, ഭൗ​​​​മ​​​​രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യു​​​​ടെ ദി​​​​ശ നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ള്‍. രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ​​​​നി​​​​ര​​​​ക്കും ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലെ സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കും.

ഉ​​​​യ​​​​ര്‍​ന്ന വി​​​​ല​​​​യി​​​​ല്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങി സ്റ്റോ​​​​ക്ക് ചെ​​​​യ്ത വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്ക് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ വി​​​​ല​​​​യി​​​​ടി​​​​വ് കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ല്‍ വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​മ്മ​​​​ര്‍​ദ​​​​മാ​​​​ണു സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ വി​​​​ല ഇ​​​​നി​​​​യും കു​​​​റ​​​​യു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ വാ​​​​ങ്ങ​​​​ല്‍ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​തും വ്യാ​​​​പാ​​​​ര​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും നി​​​​ക്ഷേ​​​​പ​​​സ്വ​​​​ര്‍​ണ​​​​വും കൈ​​​​വ​​​​ശ​​​​മു​​​​ള്ള സാ​​​​ധാ​​​​ര​​​​ണ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്പാ​​​​ദ്യ​​​​ത്തി​​​​ന്‍റെ വി​​​​പ​​​​ണി​​​​മൂ​​​​ല്യ​​​​വും കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പു​​​​തു​​​​താ​​​​യി സ്വ​​​​ര്‍​ണം വാ​​​​ങ്ങാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് വി​​​​ല​​​​ക്കു​​​​റ​​​​വ് അ​​​​വ​​​​സ​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും പ​​​​ഴ​​​​യ സ്റ്റോ​​​​ക്കു​​​​ള്ള വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കും ഉ​​​​യ​​​​ര്‍​ന്ന വി​​​​ല​​​​യി​​​​ല്‍ സ്വ​​​​ര്‍​ണം വാ​​​​ങ്ങി​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ഇ​​​​തു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യു​​​​ടെ സ്ഥി​​​​ര​​​​ത ഇ​​​​നി​​​​യും ഉ​​​​റ​​​​പ്പാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു. പ​​​​വ​​​​ന്‍ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു താ​​​​ഴെ​​​​യെ​​​​ത്തു​​​​മോ എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി, ഈ ​​​​വി​​​​ല​​​​യി​​​​ടി​​​​വ് എ​​​​വി​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കും എ​​​​ന്ന​​​​താ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന​​​​ത്.

Tags : Drops Sovereign Gold Business

Recent News

Corehub Up