x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ർ​ജ ​പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ ക​രു​ത്താ​യ​ത് ക​ഴി​ഞ്ഞ പ​ത്തു​ വ​ർ​ഷ​ത്തെ ന​ട​പ​ടി​ക​ൾ: മോ​ദി

വെബ്ഡെസ്ക്
Published: November 14, 2026 12:12 AM IST | Updated: November 14, 2026 12:12 AM IST

ബം​ഗ​ളൂ​രു ന​മ്മ മെ​ട്രോ പി​ങ്ക് ലൈ​നി​ന്‍റെ (ക​ലേ​ന അ​ഗ്ര​ഹാ​ര-​താ​വ​രെ​ക്ക​രെ) ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ട്രെ​യി​നി​ൽ ക‍​യ​റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ക​ർ​ണാ​ട​ക

ബം​​​​ഗ​​​​ളൂ​​​​രു: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ യു​​​​ദ്ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ഊ​​​​ർ​​​​ജ​​​​ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ നേ​​​​രി​​​​ടാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു സാ​​​​ധി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു ​​വ​​​​ർ​​​​ഷ​​​​മാ​​​യി ഊ​​​​ർ​​​​ജ​​​​സു​​​​ര​​​​ക്ഷ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ, എ​​​​ൽ​​​​പി​​​​ജി ഉ​​​​ത്പാ​​​​ദ​​​​ന​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തും ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​തും സൗ​​​​രോ​​​​ർ​​​​ജം, ജ​​​​ല​​​​വൈ​​​​ദ്യു​​​​തി, കാ​​​​റ്റാ​​​​ടി വൈ​​​​ദ്യു​​​​തി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​വും പ്ര​​​​തി​​​​സ​​​​ന്ധി​​​യെ ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​​ഹാ​​​​യി​​​​ച്ച​​​താ​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ 15,600 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യു​​​​ടെ വി​​​​വി​​​​ധ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ​​​​ശേ​​​​ഷി 300 ജി​​​​ഗാ​​​​വാ​​​​ട്ട് ക​​​​ട​​​​ന്ന​​​​താ​​​​യും ആ​​​​ണ​​​​വോ​​​​ർ​​​​ജ ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ എ​​​​ൽ​​​​പി​​​​ജി സം​​​​ഭ​​​​ര​​​​ണ​​​​പ​​​​ദ്ധ​​​​തി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി 80,000 മെ​​​​ട്രി​​​​ക് ട​​​​ണ്‍ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും. ബം​​​ഗ​​​ളൂ​​​രു​​​​വി​​​​ലെ ദേ​​​​വ​​​​ന​​​​ഗു​​​​ണ്ടി മാ​​​​ർ​​​​ക്ക​​​​റ്റിം​​​ഗ് ടെ​​​​ർ​​​​മി​​​​ന​​​​ൽ ഇ​​​​ന്ധ​​​​ന​​​​വി​​​​ത​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കും. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ കം​​​​പ്ര​​​​സ്ഡ് ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റി​​​​ൽ പ്ര​​​​തി​​​​ദി​​​​നം 13 ട​​​​ണ്‍ ബ​​​​യോ​​​​ഗ്യാ​​​​സ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സൂ​​​​ര്യ​​​​ഘ​​​​ർ സൗ​​​​ജ​​​​ന്യ വൈ​​​​ദ്യു​​​​തി പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്ത് 60 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ൽ സൗ​​​​രോ​​​​ർ​​​​ജ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചു. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ മാ​​​​ത്രം 40,000ത്തി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ചു. ‘പി​​​എം കു​​​​സും’ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് എ​​​​ട്ടു​​ ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം സൗ​​​​രോ​​​​ർ​​​​ജ പ​​​​ന്പു​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ മെ​​​​ട്രോ പി​​​​ങ്ക് ലൈ​​​​ൻ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച മോ​​​​ദി, 2014ൽ 17 ​​​​കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്ന ന​​​​മ്മ മെ​​​​ട്രോ ശൃം​​​​ഖ​​​​ല ഇ​​​​ന്ന് 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പി​​​​ന്നി​​​​ട്ട​​​​താ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​​നി​​​​ന്ന് മം​​​​ഗ​​​​ളൂ​​​​രു വ​​​​ഴി മ​​​​ഡ്ഗാ​​​​വി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നും ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ കു​​​​പ്പ​​​​ൽ, ഗ​​​​ദ​​​​ഗ്, ബീ​​​​ദ​​​​ർ, ദാ​​​​വ​​​​ണ​​​​ഗെ​​​​രെ, ചി​​​​ത്ര​​​​ദു​​​​ർ​​​​ഗ, ബ​​​​ല്ലാ​​​​രി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 10,000 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യു​​​​ടെ വൈ​​​​ദ്യു​​​​തിപ്ര​​​​സ​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു.

Tags : Narendra Modi Tackling Measures taken West Asian Conflict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up