x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടീം ഇന്ത്യക്കു കി​റ്റി​ല്ല..!

വെബ്ഡെസ്ക്
Published: September 19, 2026 10:46 PM IST | Updated: September 19, 2026 10:46 PM IST

ഏ​ഷ്യ​ന്‍ ഗെ​യിംസ് ലോഗോ

ന്യൂ​ഡ​ല്‍​ഹി: ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന് കൃ​ത്യ​മാ​യ വ​ലി​പ്പ​ത്തി​ലു​ള്ള ജ​ഴ്സി​ക​ള്‍ ല​ഭി​ച്ചില്ല.

ടീം ​ഇ​ന്ന് പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ല്‍നി​ന്ന് ജ​പ്പാ​നി​ലേ​ക്ക് തി​രി​ക്കാ​നാ​രി​ക്കെ​യാ​യി​രു​ന്നു വീ​ഴ്ച സം​ഭ​വി​ച്ച​ത്. പി​ന്നീ​ടു ബി​സി​സി​ഐ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

Tags : TeamIndia AsianGames Mens CricketTeam Sports

Recent News

Corehub Up